പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്
പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം-1979 ജനുവരി 19-ം തിയതി ഔദ്യോഗികമായി നിലവിൽ വന്ന പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയുടെ വടക്കുകിഴക്കായി പത്തനംതിട്ട ജില്ലയോടു ചേര്‍ന്ന് ഏനാദിമംഗലം, ഇളമണ്ണൂര്‍ ഗ്രാമങ്ങളോട് അടുത്ത് നില്ക്കുന്നു.
കൂടുതൽ വായിക്കുക